Friday, August 30, 2013

The Best and Worst Moments in MH

Worst Moments

1. Ninte appante andi ennu paranju kondu motta SPye aakramikkan poyathu..It was too much.
2. Rosin enna thankakudam polathe pennu " Tooran muttiyappol " enna thara bhasha upayogichathu.
3. Voice over mamante partiality towards Thinkal every time.
4. GSP avasanam Rahulinu kai kodukkanulla manyatha kaanikkathathu..
5. Rosinte soundaryam dialog

Best Moments

1. Sneha's Elimination
2. GSP's Elimination
3. Sojan's Elimination
4. Rosin's Hot assets focused by camera

Rahul Easwar - The Winner Of Malayali House Season 1

Rahul Easwar Wins The Title Of The Reality Show Of Malayalee House

Rahul Easwaran (Rahul Easwaran Namboothiri) is The winner Of Surya TV’s Malayalam Reality Show Malayalee House. Rahul Easwaran is the grandson of the Supreme Priest of Sabarimala Thazhamon Madom Kantararu Maheshwararu. Rahul Easwar Married to Television anchor Deepa Vijayan. Congrats Rahul Easwar For Winning The Title Of Malayali House Reality Show.

Sunday, August 25, 2013

Why ??? Why??? Why??? Why???? Why GS Pradeep is out?

G S nu ഒന്നും മനസ്സിലായില്ല അല്ലെ .... കഷ്ടപ്പെട്ട് അഭിനയിച്ചിട്ടും ഒരു നല്ല അപ്പൻ റോൾ കയ്യിലോതുങ്ങാതെ പോയത് എങ്ങന എന്ന് ഞാൻ പറഞ്ഞു തരാം,,

1) തുടക്കത്തിൽ തന്നെ തന്റെ മകളാകാൻ പ്രായമുള്ള പെണ്‍കുട്ടിയുമായി മറിച്ചു ചൊല്ല് കളി
ച്ചപ്പോൾ ആദ്യമായി പ്രേക്ഷകര നിങ്ങളെ വെറുക്കാൻ തുടങ്ങി .

2) പിന്നിട് തികച്ചും സാധാരണമായി പെരുമാറേണ്ട സന്ദർഭങ്ങളിൽ കൂതറ കവിതകൾ നിർത്താതെ ആവര്ത്തിച്ചു കൊണ്ട് ഒരു ആവർത്തന വിരസൻ ആയി താങ്കൾ .

3)ദയാഹരിയുടെ കൂതറ കമ്മെന്ററിയുടെ ഇടയിലുടെ ഉള്ള തങ്ങളുടെ വിരസമായ രസം കൊല്ലിയായ നെടു നീളൻ ഡയലോഗുകൾ വല്ലാത്ത ബോറായിരുന്നു
4) സ്വന്തം ഭാര്യ മലയാളി ഹൌസിൽ വരുന്നതുവരെ ഒരു തനി ആഭാസനായി ജീവിച്ചയാൾ .. പെട്ടന്ന് മാന്യൻ ചാമഞ്ഞപ്പോൾ നിങ്ങളിലെ രണ്ടു മുഖം ഉള്ള ഫെയ്ക്ക് പേർസനാലിടി ജനങ്ങൾ തരിച്ചു അറിഞ്ഞു .

5)മറ്റുള്ളവർക്ക് തന്നെക്കാൾ ഒരു അർഹതയും ഇല്ലെന്നുള്ള താങ്കളുടെ അഹംഭാവം അത് നിങ്ങളുടെ ജീവിതം തന്നെ നശിപ്പിക്കും . സാശയോടും
.റോസിനോടുമൊക്കെ താങ്കള്ക്കുണ്ടായിരുന്ന പുച്ഛം കണ്ടപ്പോൾ ചോദിയ്ക്കാൻ മനസ്സില് ഉയര്ന്ന ചോദ്യം "" താൻ ആരുവാ എന്താ തന്റെ അർഹത????

6) രാഹുൽ ഇസ്വർ എന്ന മനുഷ്യനെ തരം താഴ്ത്തിക്കാട്ടാൻ ദയഹരിയുടെയും എഴാം കിട തെരുവ് പെണ്ണുങ്ങള തോറ്റ് പോകുന്ന നുണകളും തെറിയും പറയുന്ന സദാചാരത്തിന്റെ പ്രവാചകിയുടെ തോളിൽ കയ്യിട്ടു നാറിയ കളികൾ കളിച്ചപ്പോൾ നിങ്ങൾ ഒരാണാണോ എന്ന് സംശയം തോന്നി പോയി .

7)പിന്നെ അവസരം കിട്ടുമ്പോഴെല്ലാം കിട്ടിയവരെ എല്ലാം കേട്ടിപിടിച്ചിട്ടു വലിയ വായിൽ സദാചാര വാദി ചമഞ്ഞപ്പോൾ ഞങ്ങൾ നിങ്ങളെ വെറുത്തു പോയി . പലപ്പോഴും ഒരു പ്രഖ്യാപിത വിജയിയെ പോലെ പെരുമാറുന്നത് കണ്ടപ്പോൾ ഈ ഷോ തന്നെ വെറുത്തു പോയി.
രാഹുലിനെ പറ്റി ഒളിഞ്ഞിരുന്നു ജനങ്ങളെ കേൾപ്പിക്കാൻ തിങ്കലുമായി ചേർന്ന് നട്ടാൽ കുരുക്കാത്ത നുണകൾ പറയുകയും .. രാഹുലിനെ കാണുമ്പോൾ അയാളുടെ ഏറ്റവും വലിയ സുഹൃത്തായി അഭിനയിക്കുകൌം ചെയ്തപ്പോൾ .. ഏറ്റവും ഒടുവിലായി മനുഷ്യനെ കറുത്തവരെന്നും വെളുത്തവരെന്നും തരം തിരിച്ചു സംസാരിച്ചപ്പോൾ .. നിങ്ങള്ക്കുള്ളിലെ ഹൃദയം കറുത്ത് പോയ മനുഷ്യനെ മലയാളികൾ തിരിച്ചറിഞ്ഞു ... അതാണ്‌ ഇതിനുള്ള ഉത്തരം

ഇപ്പോൾ ഷോ കഴിഞ്ഞു ഇനിയെങ്കിലും അസൂയയും കുശുമ്പും അഹംഭാവവും അഴിച്ചു വച്ച് സ്വന്തം കുടുംബത്തിനായി ജീവിക്കാൻ നോക്ക്


courtesy:Ronie Raju George

Sunday, July 21, 2013

Thinkal with her Boyfriend Shifin

Ithaanu thinkal paranja SHIFIN

Saasha in Thee Kulikkum Pachai Maram Movie

The tamil movie Thee Kulikkum Pachai Maram of Malayalee House contestant Saasha Nath was released in June 2013.

The main heroine of this south indian film is Sarayu.The Director of Thee Kulikkum Pachai Maram is M.Vineesh.

Other cast oif this tamil movie are M S Bhaskar, RishinSali, Vishwanath, Sajith Kurikkathoor, Sabu Surendran, Nizhalkal Ravi, T P Gajendran, Manimaran, RaviRam, Rekha Suresh, Jose P Raphael, Yogi Babu.



Sasha is one of the contestants of Malayalee House who is popular by getting saved from six elimination rounds.






dentist's smile of saasha gopinath